Photos & Videos (G-Drive Links)
പ്രിയമുള്ള സുഹൃത്തുക്കളെ,
നമ്മുടെ ചെക്കോണം ആഘോഷങ്ങളുടെ വീഡിയോയും ഫോട്ടോയും ലഭിച്ചിട്ടുണ്ട്. അതിൻറെ ലിങ്ക് ചുവടെ ചേർക്കുന്നു. എല്ലാവരും ഫോട്ടോകൾ എല്ലാം കാണുകയും ആവശ്യമുള്ളത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യാവുന്നതാണ് .
ഓണം പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി,
സ്നേഹപൂർവ്വം
JAISON PHILIP
President – CHECK
https://drive.google.com/drive/folders/1u_GzotEpQxA0koa6_7iSlphHa9kyA2R6
https://drive.google.com/drive/folders/1NvwSdZXRLvd41dRUaLhJA2SHP1YDRm40
https://drive.google.com/drive/folders/12aplkZTMCuLld4WUQ8J9Zcw0dzLRmiA0
